ഏണിയും പാമ്പും
ഏണിയും പാമ്പും കളിപോലെ മാനസികാവസ്ഥക്ക് ഇത്രയും നല്ല മറ്റൊരു ഉദാഹരണമില്ല .എന്നാല്‍ ഇതിനൊരു പരിഷ്കാരം കൂടി വരുത്തിയാലെ പൂര്‍ണ്ണ മാകൂ . കളത്തിന്റെ മിറര്‍ ഇമേജ് ഒരെണ്ണം ചുവട്ടില്‍ ചേര്‍ക്കണം അതായത് നടുവിലെ ജോയിന്റ് നോര്‍മല്‍ സ്ഥിതി മുകളിലേക്ക് കേറുംതോറും സന്തോഷം അതുപോലെ ചുവട്ടിലേക്കും നോര്മലില് നിന്ന് താഴോട്ടും
സത്യത്തില്‍ ഇന്നത്തെ അവസ്ഥ അതാണ്
ഇപ്പോഴാണ് ഒരു സത്യം മനസിലാകുന്നത് പണ്ടത്തെ മനുഷ്യന് എത്ര വലിയവനായാലും വയസാകുമ്പോള്‍ എല്ലാം ഉപേക്ഷിച്ചു കാട്ടിലേക്ക് പോയതും ഹിമാലയത്തില്‍ പോയതും സന്യസിക്കാന്‍ പോയതും കാശീക്ക് പോയതും എല്ലാം എന്തിനായിരുന്നു എന്ന്
ഇടക്കാലം കൊണ്ട് എവിടെ വച്ചോ ഇത് നിന്ന് പോയി എന്ന് മാത്രം
അതായിരുന്നു ശരി. ഒരു പ്രായം കഴിഞ്ഞാല്‍ ഭൌതിക ജീവിതത്തില്‍ ഒന്നും തന്നെ ബാക്കിയില്ല ഈ ലോകത്ത് നമ്മളെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന് പോലും ഇല്ലാത്ത അവസ്ഥയില്‍ എത്തിച്ചേരും. എല്ലാവരും ഇതൊന്നു കഴിഞ്ഞു കിട്ടാനുള്ള കാത്തിരിപ്പില്‍ ആയിരിക്കും

Comments
Post a Comment